Assignment Submission

 📣📣 Assignment Submission 📣📣


Those who are preparing for December Term End Examination may submit written Assignments on or before 31st October 2020. You may submit your assignments buy direct at JDT Islam IGNOU Study Centre or sending through speed post to the Study Centre. On your package you must mention Name, Enrollment Number, Program Code, Address, Phone Number and Course Codes.


ഡിസംബർ എക്സാമിന് വേണ്ടി തയ്യാറാകുന്നവർ എഴുതി തയ്യാറാക്കിയ അസൈമെന്റുകൾ ഒക്ടോബർ 31നു മുമ്പായി ആയി സബ്മിറ്റ് ചെയ്യേണ്ടതാണ്. എഴുതിത്തയ്യാറാക്കിയ അസൈൻമെന്റുകൾ പാക്ക് ചെയ്തു JDT Islam IGNOU ഓഫീസിൽ നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ സബ്മിറ്റ് ചെയ്യേണ്ടതാണ്. കവറിനു മുകളിൽ നിങ്ങളുടെ പ്രോഗ്രാം കോഡ്, പേര്, എൻറോൾമെൻറ് നമ്പർ അഡ്രസ്സ്, ഫോൺ നമ്പർ, കോഴ്സ് കോഡുകൾ എന്നിവ വ്യക്തമായി എഴുതിയിരിക്കണം.


📬 Postal Address 📬


Coordinator 
JDT Islam IGNOU Study Centre
Vellimadukunnu
Calicut-12


CLICK THE ABOVE Older Posts TO GET ALL Schedules