Assignment

Those who are trying to scan and submit the assignments through online may start with Personal data sheet

includes your Name and Address, Enrollment Number, Study Centre code, Regional Center Code, Program Code, Course Code, Assignment Title, Valid mobile number
Signature and Submission Date

Printed Question Paper

Written answer
(No need of evaluation sheet to be scanned)

One Assignment must be scanned as a single PDF file. The filename should be a combination of of your enrollment number and course code. for example 198377398 BPC001

Must keep your assignment hard copy  with you

അസൈമെൻറ് ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നവർ പേഴ്സണൽ ഡാറ്റ ഷീറ്റ് ആണ് ആദ്യം സ്കാൻ ചെയ്യേണ്ടത് അതിൽ ഇതിൽ നിങ്ങളുടെ പേര്, അഡ്രസ്സ്,  മൊബൈൽ നമ്പർ, പ്രോഗ്രാം കോഡ്, കോഴ്സ് കോഡ്, സ്റ്റഡി സെൻറർ കോഡ്, സെൻറർ കോഡ്, Submission Date  എന്നിവ വ്യക്തമാക്കിയിരിക്കണം.
രണ്ടാമതായി പ്രിൻറ് ക്വസ്റ്റ്യൻ പേപ്പറും തുടർന്ന് ഉത്തരങ്ങളുടെ പേജും സ്കാൻ ചെയ്തു മെയിൽ ഐഡിയിലേക്ക് അയക്കണം.
ഓരോ അസൈൻമെൻറ് ഒരു സിംഗിൾ ഫയലായി ആയി ആണ് സ്കാൻ ചെയ്യേണ്ടത്. ഫയൽ നെയിം നിങ്ങളുടെ എൻറോൾമെൻറ് നമ്പറും കോഴ്സ് കോഡും കൂടിച്ചേർന്നതാവണം. ഉദാഹരണത്തിന്  198377398 BPC001

എഴുതിയ അസൈമെൻറ് നിർബന്ധമായും നിങ്ങളുടെ കൈവശം സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

CLICK THE ABOVE Older Posts TO GET ALL Schedules